Thursday, October 29, 2009

സെവന്‍സിന്റെ നാട്ടില്‍...


ലോകകപ്പ്‌ ഫുട്ബോളിണ്റ്റെ പെരുമ്പറ മുഴങ്ങിക്കഴിഞ്ഞാല്‍ നാട്ടിന്‍പുറങ്ങളില്‍ ബ്രസീല്‍ കോര്‍ണറും അര്‍ജണ്റ്റീനാ പടിയും രൂപമെടുക്കുന്ന ഒരേയൊരിടമേ കേരളത്തിലുള്ളൂ, അത്‌ മലപ്പുറമാണ്‌. ഫുട്ബോളിനെ ഇത്രമേല്‍ അനുഭവിച്ചാനന്ദിക്കുന്ന മറ്റൊരു ജനത കേരളത്തില്‍ വേറെയില്ല. അതിരുകളില്ലാത്ത ഈ ഏറനാടന്‍ ഫുട്ബോള്‍ ഭ്രാന്ത്‌ കേരളത്തിനു സമ്മാനിച്ച ഫാസ്റ്റ്‌ ആന്‍ഡ്‌ ഫ്യൂറി പന്തുകളിയാണ്‌ സെവന്‍സ്‌.

11 comments:

Noushad October 29, 2009 at 11:26 AM  

സെവന്‍സിന്റെ നാട്ടില്‍ നിന്നും

Abdul Saleem October 29, 2009 at 11:33 AM  

correct light,good photo

Unknown October 29, 2009 at 2:12 PM  

നാളെയുടെ വാഗ്ദാനങ്ങള്‍...

Hari Nedungadi October 29, 2009 at 3:17 PM  

Wonderful snap..

See the expressions each of the faces carry...

very rarely we get to see this...

ശ്രീലാല്‍ October 29, 2009 at 3:56 PM  

Loved !

Appu Adyakshari October 29, 2009 at 9:26 PM  

നന്നായി.

Unknown October 30, 2009 at 11:26 PM  

പടം കലക്കി.

suraj::സുരാജ് October 31, 2009 at 7:36 PM  

nice

പകല്‍കിനാവന്‍ | daYdreaMer November 8, 2009 at 12:59 PM  

Nice..

Unknown January 3, 2010 at 11:33 AM  

Hi dear
very nice

കാളിയൻ - kaaliyan March 21, 2013 at 8:13 AM  

well. kottappadi stadium is one of the nostalgic place ever in my life !

Post a Comment

Related Posts with Thumbnails

.:: Me ::.

My photo
Greetings, my name is NOUSHAD, Photography became a new way of expressing myself. I hope that you enjoy the photos I have on display here. If you have any comments or criticism about what you see, I'd definitely appreciate hearing them. Thank you for visiting, enjoy…

.:: Translate ::.

coolphotoblogs my profile
ജാലകം

.:: Friends ::.