Friday, November 13, 2009

കാക്ക.


പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.

ബലിച്ചോറ് കൊത്താതെ.

വരികള്‍ക്ക് കടപ്പാട്: രാമചന്ദ്രന്‍ വെട്ടിക്കാട്ട്

7 comments:

നൗഷാദ് | noushad November 13, 2009 at 10:40 AM  

പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.
ബലിച്ചോറ് കൊത്താതെ.

വരികള്‍ക്ക് കടപ്പാട്: രാമചന്ദ്രന്‍ വെട്ടിക്കാട്ട്

shine അഥവാ കുട്ടേട്ടൻ November 13, 2009 at 1:10 PM  

കിടിലൻ contrast ഭായി! ബലിക്കാക്ക ആണല്ലേ?

പുള്ളി പുലി November 13, 2009 at 4:46 PM  

നല്ല ഉഗ്രൻ കാക്ക

Abdul Saleem(shameer-Karukamad) November 13, 2009 at 11:31 PM  

ഉഗ്രന്‍ ആയിട്ടോ..............

☮ Kaippally കൈപ്പള്ളി ☢ December 30, 2009 at 10:19 AM  

ചിത്രം വൾഅരെ ഇരുണ്ടുപോയി. കക്കയൂടേ ഭംഗി വന്നിട്ടില്ല

☮ Kaippally കൈപ്പള്ളി ☢ December 30, 2009 at 10:19 AM  

ചിത്രം വളരെ ഇരുണ്ടുപോയി. കക്കയൂടേ ഭംഗി വന്നിട്ടില്ല

ജയശങ്കർ വട്ടേക്കാട്ട് July 30, 2011 at 11:29 AM  

ഇന്ന് കർക്കിടക വാവല്ലേ...ബലിച്ചോറുണ്ണാൻ വരുന്ന കാക്കകളെ ഓർത്തുപോയി....മനോഹരമായിരിക്കുന്നു...

Post a Comment

Related Posts with Thumbnails

.:: Me ::.

My photo
Greetings, my name is NOUSHAD, Photography became a new way of expressing myself. I hope that you enjoy the photos I have on display here. If you have any comments or criticism about what you see, I'd definitely appreciate hearing them. Thank you for visiting, enjoy…

.:: Translate ::.

.:: Friends ::.