സെവന്‍സിന്റെ നാട്ടില്‍...
ലോകകപ്പ് ഫുട്ബോളിണ്റ്റെ പെരുമ്പറ മുഴങ്ങിക്കഴിഞ്ഞാല്‍ നാട്ടിന്‍പുറങ്ങളില്‍ ബ്രസീല്‍ കോര്‍ണറും അര്‍ജണ്റ്റീനാ പടിയും രൂപമെടുക്കുന്ന ഒരേയൊരിടമേ കേരളത്തിലുള്ളൂ, അത് മലപ്പുറമാണ്. ഫുട്ബോളിനെ ഇത്രമേല്‍ അനുഭവിച്ചാനന്ദിക്കുന്ന മറ്റൊരു ജനത കേരളത്തില്‍ വേറെയില്ല. അതിരുകളില്ലാത്ത ഈ ഏറനാടന്‍ ഫുട്ബോള്‍ ഭ്രാന്ത് കേരളത്തിനു സമ്മാനിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂറി പന്തുകളിയാണ് സെവന്‍സ്.
11 comments:
സെവന്‍സിന്റെ നാട്ടില്‍ നിന്നും
correct light,good photo
നാളെയുടെ വാഗ്ദാനങ്ങള്‍...
Wonderful snap..
See the expressions each of the faces carry...
very rarely we get to see this...
Loved !
നന്നായി.
പടം കലക്കി.
nice
Nice..
Hi dear
very nice
well. kottappadi stadium is one of the nostalgic place ever in my life !
Post a Comment