കാക്ക.
പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.
ബലിച്ചോറ് കൊത്താതെ.
വരികള്‍ക്ക് കടപ്പാട്: രാമചന്ദ്രന്‍ വെട്ടിക്കാട്ട്
പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.
ബലിച്ചോറ് കൊത്താതെ.
വരികള്‍ക്ക് കടപ്പാട്: രാമചന്ദ്രന്‍ വെട്ടിക്കാട്ട്
Posted by Noushad at 10:03 AM
Labels: ചിത്രങ്ങള്‍
7 comments:
പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.
ബലിച്ചോറ് കൊത്താതെ.
വരികള്‍ക്ക് കടപ്പാട്: രാമചന്ദ്രന്‍ വെട്ടിക്കാട്ട്
കിടിലൻ contrast ഭായി! ബലിക്കാക്ക ആണല്ലേ?
നല്ല ഉഗ്രൻ കാക്ക
ഉഗ്രന്‍ ആയിട്ടോ..............
ചിത്രം വൾഅരെ ഇരുണ്ടുപോയി. കക്കയൂടേ ഭംഗി വന്നിട്ടില്ല
ചിത്രം വളരെ ഇരുണ്ടുപോയി. കക്കയൂടേ ഭംഗി വന്നിട്ടില്ല
ഇന്ന് കർക്കിടക വാവല്ലേ...ബലിച്ചോറുണ്ണാൻ വരുന്ന കാക്കകളെ ഓർത്തുപോയി....മനോഹരമായിരിക്കുന്നു...
Post a Comment