Greetings,
my name is NOUSHAD, Photography became a new way of expressing myself. I hope that you enjoy the photos I have on display here. If you have any comments or criticism about what you see, I'd definitely appreciate hearing them.
Thank you for visiting, enjoy…
11 comments:
ഹായ്... തമർ സുക്കരി!
ബ്യൂട്ടി..ബ്യൂട്ടി....
(ആയുധം ഞാനും വാങ്ങിച്ചിട്ടൊണ്ട്... !!)
വളരെ മനോഹരം...
ഈത്തപ്പഴവും മോരും ആയിരുന്നു അറബികളുടെ പ്രധാന ഭക്ഷണം.
ഈത്തപ്പഴവും + മോരും = മുസ്സ്ലിപവർ എക്സ്ട്രാ (വയാഗ്ര)
പണ്ട് ഫുജൈറക്കാരൻ അറബി (എന്റെ ആദ്യ സ്പോൺസർ) പറഞ്ഞ് തന്ന സീക്രട്ടാ!! അയാൾക്ക് 3 ഭാര്യമാരിൽ ആകെ മൊത്തം 21 മക്കളുണ്ടായിരുന്നു.
ഈ പടവും കമനന്റും കണ്ട് ആർക്കെങ്കിലും പരീക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ട്രൈ ചെയ്യാം.
ഇനി കാര്യത്തിലേക്ക് കടക്കാം നല്ല പടം അണ്ണാ.
ചിത്രത്തില്‍ ലെന്‍സ് കണ്ടു, നൌഷാദിനെ കണ്ടില്ല!:)
വായില്‍ വെള്ളം വരുന്നു....
noushad .. padam kollam .. puliyude study class prayochanam cheyyum..hehheh
Brilliant detail!
എല്ലാവര്‍ക്കും നന്ദി,
@ പുലി, ഈത്തപ്പഴവും + മോരും = മുസ്സ്ലിപവർ എക്സ്ട്രാ
കലക്കി... :)
കൊതിപ്പിക്കാനാണോ ഭാവം??
അഴകുള്ള ഈന്തപ്പഴത്തിൽ കുരുവില്ലാ എന്നാണല്ലോ പ്രമാണം.
ഒരെണ്ണം എടുക്കാമോ?
Post a Comment