കൂടൊഴിയണം...!
Red-Vented Bulbul, (Pycnonotus cafer) Male
മലയാളത്തിൽ നാട്ടുബുള്‍ബുള്‍ എന്നാണു പേരു്
ഇമറാത്തിൽ സാധരാണ കണ്ടുവരുന്ന പക്ഷി.
വകയിൽ ഇവന്റെ അളിയനായിട്ട് വരും White-eared bulbul
Red-Vented Bulbul, (Pycnonotus cafer) Male
മലയാളത്തിൽ നാട്ടുബുള്‍ബുള്‍ എന്നാണു പേരു്
ഇമറാത്തിൽ സാധരാണ കണ്ടുവരുന്ന പക്ഷി.
വകയിൽ ഇവന്റെ അളിയനായിട്ട് വരും White-eared bulbul
Posted by Noushad at 7:46 PM 19 comments
Labels: Red-Vented Bulbul, ചിത്രങ്ങള്‍
പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.
ബലിച്ചോറ് കൊത്താതെ.
വരികള്‍ക്ക് കടപ്പാട്: രാമചന്ദ്രന്‍ വെട്ടിക്കാട്ട്
Posted by Noushad at 10:03 AM 7 comments
Labels: ചിത്രങ്ങള്‍
ലോകകപ്പ് ഫുട്ബോളിണ്റ്റെ പെരുമ്പറ മുഴങ്ങിക്കഴിഞ്ഞാല്‍ നാട്ടിന്‍പുറങ്ങളില്‍ ബ്രസീല്‍ കോര്‍ണറും അര്‍ജണ്റ്റീനാ പടിയും രൂപമെടുക്കുന്ന ഒരേയൊരിടമേ കേരളത്തിലുള്ളൂ, അത് മലപ്പുറമാണ്. ഫുട്ബോളിനെ ഇത്രമേല്‍ അനുഭവിച്ചാനന്ദിക്കുന്ന മറ്റൊരു ജനത കേരളത്തില്‍ വേറെയില്ല. അതിരുകളില്ലാത്ത ഈ ഏറനാടന്‍ ഫുട്ബോള്‍ ഭ്രാന്ത് കേരളത്തിനു സമ്മാനിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂറി പന്തുകളിയാണ് സെവന്‍സ്.
Posted by Noushad at 10:55 AM 11 comments
Labels: ചിത്രങ്ങള്‍
Posted by Noushad at 9:26 AM 3 comments
Labels: Kottakunnu, Malappuram, Rain, ചിത്രങ്ങള്‍