നന്നായിരിക്കുന്നു നൗഷാദ്.നല്ല കമ്പോസിഷന്‍, നല്ല ബാഗ്രൊണ്ട്! ഇത്രയും പൊടിക്കാറ്റില്‍ ഈ ചിത്രമെടുത്തതില്‍ ആശ്ചര്യപ്പെടുന്നു!!!(ക്യാമറക്കും ലെന്‍സിനും ആവശ്യമായ പ്രൊട്ടക്ഷന്‍ എടുത്തിരുന്നോ?) വളരെ മനോഹരമായ ഈ ചിത്രത്തില്‍ നോയ്സ് കോണ്ടു വരുവാന്‍ മാത്രം ഷാര്‍പ്പന്‍ ചെയ്യണമായിരുന്നോ?
Greetings,
my name is NOUSHAD, Photography became a new way of expressing myself. I hope that you enjoy the photos I have on display here. If you have any comments or criticism about what you see, I'd definitely appreciate hearing them.
Thank you for visiting, enjoy…
26 comments:
a day in desert... :)
masha allaha,u made it.nalla padam.
മനോഹരമായിരിക്കുന്നു.
wow! good shot noushad!!
good noushad
എന്റെ കൃഷ്ണ,
ഗുരുവായൂരപ്പ,
ലോഗനാർ കാവിലമ്മെ
എന്തൊരു നല്ല ചിത്രം.
very good
വളരെ നല്ല ചിത്രം. ആ മണൽകൂനയ്ക്ക് മുകളിൽ കാറ്റടിക്കുകയാണോ അതോ ബായ്ക്ക്ഗ്രൌണ്ടിലെ മേഘങ്ങൾ അവിടേക്കിറങ്ങിവന്നതോ? മനോഹരം.
എല്ല്ലാവര്ക്കും നന്ദി.
അപ്പു, അബുദബി അല്‍ ദഫ്രയില്‍ നിന്നും കിട്ടിയതാ കാറ്റടിക്കുന്നതാണ്, നല്ലപൊടികാറ്റായിരുന്നു
നൗഷാദ്... നന്നായിരിക്കുന്നു ഈ കാഴ്ച. പക്ഷെ നോയിസ് കൂടുതലാണ് ചിത്രത്തിൽ. ഈ പടം കഴിഞ്ഞ വെള്ളിയാഴ്ച എടുത്തത്താണോ? ഞാനും അന്ന് പോയിരുന്നു ഡെസേർട്ടിൽ..
അതോ മണൽത്തരികൾ പറക്കുന്നത് കൊണ്ടാണോ നോയിസ് കൂടുതലായി തോന്നുന്നത്...?
നല്ല ചിത്രം
ഹായ് ജിമ്മി, ആകാശതിന്റെ ഡീറ്റെയിലിന്നായികുറച്ച് ഷാറ്പ്പ് ചെയ്തിട്ടുണ്ട്, പിന്നെ നല്ല പൊടികാറ്റായ്തിനാല്‍ ലെന്സ് മാറ്റാന്‍ പറ്റിയില്ല 100MM macro ലെന്സിലാണു ഇത് എടുത്തത്
Beautiful! 1 of ur best!
nice shot buddy
നന്നായിരിക്കുന്നു നൗഷാദ്.നല്ല കമ്പോസിഷന്‍, നല്ല ബാഗ്രൊണ്ട്!
ഇത്രയും പൊടിക്കാറ്റില്‍ ഈ ചിത്രമെടുത്തതില്‍ ആശ്ചര്യപ്പെടുന്നു!!!(ക്യാമറക്കും ലെന്‍സിനും ആവശ്യമായ പ്രൊട്ടക്ഷന്‍ എടുത്തിരുന്നോ?)
വളരെ മനോഹരമായ ഈ ചിത്രത്തില്‍ നോയ്സ് കോണ്ടു വരുവാന്‍ മാത്രം ഷാര്‍പ്പന്‍ ചെയ്യണമായിരുന്നോ?
കൊള്ളാം നൌഷാദ്, നല്ല ചിത്രം
കൊള്ളാം .... പക്ഷേ ചിത്രത്തില്‍ throughout copyright കൊടുത്തത് അല്‍പ്പം അരോജകമല്ലേ ...? നല്ലൊരു ലോഗോ already ഉണ്ടല്ലോ.
എല്ല്ലാവര്ക്കും നന്ദി.
കിടിലന്‍, ഇതെങ്ങനെ തരപ്പെടുത്തി.
പൊടിക്കാറ്റത്ത്, മരുഭൂമിയില്‍.....!!!!
നല്ല പടം ബായി
എന്നെ കൊണ്ടു പൊകാതെ പോയപ്പൊ കണ്ടോ പൊടിക്കാറ്റ്
Really Nice shot Noushaad.....
Nice shot !Love the combo ...
nice shot.wish if there was no foot steps..
The world is truly changing along with the shifting sands of time.
Hi Everyone, Thanks a lot for your comments
Post a Comment