A Day In Desert - 2
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...!
പകല്‍കിനാവന്‍
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...!
പകല്‍കിനാവന്‍
Posted by Noushad at 7:48 PM
Labels: Camel, Desert, ചിത്രങ്ങള്‍, ഫോട്ടോ
14 comments:
a day in desert... 2
ഹോ.... തകര്‍പ്പന്‍..!
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...!
No words again !!! Excellent!!! perfect picture!! The best !!
യാത്രികനിലേക്ക് എത്തുന്ന രണ്ട് ലീഡ് ലൈനുകൾ, പശ്ചാത്തലത്തിലെ മണൽകൂമ്പാരങ്ങളുടെ വളവുകൾ എല്ലാം ഈ ചിത്രത്തെ മനോഹരമാക്കുന്നു.
നന്നായിരിക്കുന്നു നൗഷാദ്,
നല്ല കമ്പോസിഷന്‍!
കണ്ടിരിക്കാന്‍ രസമുള്ള ഫോട്ടോ
നന്നായിട്ടുണ്ട്! :)
കൊള്ളാം നൗഷാദ്... നന്നായിട്ടുണ്ട്...
verry good,nice picture noushad.
LIFE JOURNEY...
NICE PICTURE
LIFE JOURNEY...
NICE PICTURE
ശൂന്യതയിലേക്ക് നടക്കുന്നവൻ
perfect compo.love the feel of this photo
Post a Comment